Monday 10 July 2023

SCHOOL INTERNSHIPDAY :22

     അസംബ്ലിയോട് കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. 9 45 ഈശ്വര പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും പ്രഥമ അധ്യാപക നൽകി ദേശീയ ഗാനത്തോട് കൂടി അസംബ്ലി അവസാനിച്ചു.. എനിക്ക് ഇന്ന് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. പത്തുമണിക്കാണ് പിരീഡ് ആരംഭിച്ചത്.9 A ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തിയിരുന്നു.. 31 കുട്ടികളാണ് ടെസ്റ്റിനായി ഹാജർ ആയിരുന്നത്. ഇന്ന് പത്തരയ്ക്ക് സ്കൂൾ ലൈബ്രറിയിൽ വച്ച് മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായുള്ള  പൊതിച്ചോറ് വിതരണത്തിന്റെ ഉദ്ഘാടനം ശ്രീ രാജു ചാവടി ( വാർഡ് മെമ്പർ ) നിർവഹിച്ചു. കൂടാതെ സ്കൂളിലെ മറ്റ് അധ്യാപകർ, വിശിഷ്ട അതിഥികളായ നവജീവൻ അഭയാ കേന്ദ്രത്തിൽ നിന്നുള്ള പ്രവർത്തകരും പദ്ധതിയിൽ പങ്കെടുത്തിരുന്നു. സ്കൂൾ കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറുകൾ പ്രഥമ അധ്യാപകരുടെ സാന്നിധ്യത്തിൽ നവജീവൻ അഭയ കേന്ദ്രത്തിലെ പ്രവർത്തകർക്ക് വിതരണം ചെയ്തു..

                        DIAGNOSTIC TEST 








                        




No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...