Thursday 13 July 2023

SCHOOL INTERNSHIP DAY: 25

 രാവിലെ 9 മണിയോടെ സ്കൂളിൽ എത്തിച്ചേർന്നു 9 45 ന് ക്ലാസുകൾ ആരംഭിച്ചു  ഇന്ന് ഓപ്ഷണൽ ഒബ്സർവേഷൻ ഉള്ള ദിവസമായിരുന്നതിനാൽ എനിക്ക് സെക്കൻഡ് പിരീഡ് ആണ് ക്ലാസുകൾ ലഭിച്ചിരുന്നത് ക്ലാസ് നിരീക്ഷിക്കുന്നതിനായി ഷീജ ടീച്ചർ ക്ലാസിൽ എത്തിയിരുന്നു ക്ലാസ് കണ്ടതിനുശേഷം വേണ്ടെ നിർദേശങ്ങളും അധ്യാപിക നൽകിയിരുന്നു. ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം എന്ന അധ്യായത്തില ഗിൽഡുകൾ എന്ന പാഠഭാഗമാണ് ഞാൻ പഠിപ്പിക്കാനായി തയ്യാറെടുത്തിരുന്നത്. അതിനാവശ്യമായ ചാർട്ടുകളും പഠന ഉപകരണങ്ങളും പഠന പ്രവർത്തനങ്ങളും നടത്തി മോശമല്ലാത്ത രീതിയിൽ ക്ലാസുകൾ എടുക്കാൻ കഴിഞ്ഞിരുന്നു. ലെസ്സൺ പ്ലാനുകൾ അനുസരിച്ച് സമയബന്ധിതമായി ക്ലാസുകൾ എടുക്കാൻ കഴിഞ്ഞിരുന്നു.




No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...