Tuesday 11 July 2023

SCHOOL INTERNSHIP DAY:23

     രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു എനിക്ക് ആദ്യത്തെ പീരിയഡ് ആണ് ക്ലാസ്സ്‌ ഉണ്ടായിരുന്നത്.ഇന്ന് രണ്ടാമത്തെ പിരീഡ് സബ്സ്റ്റ്യൂഷൻ ലഭിച്ചതിനാൽ ആ പിരീഡ് കൂടി അടുത്തൊരു പാഠഭാഗം കൂടി പഠിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു ഇന്ന് ലഭിച്ച രണ്ട് ക്ലാസുകളും മോഡലിന് ആസ്പദമാക്കിയാണ് എടുത്തിരുന്നത്. ആദ്യത്തെ പീരീഡ് കൺസെപ്റ്റ് അറ്റയിൻമെന്റ്  മോഡലിനെ അടിസ്ഥാനമാക്കി മൗലിക അവകാശങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു.രണ്ടാമത്തെ പിരീഡ് അഡ്വാൻസ് ഓർഗനൈസർ മോഡലിനെ അടിസ്ഥാനമാക്കി സമത്വത്തിനുള്ള അവകാശം എന്ന പാഠഭാഗം പഠിപ്പിച്ചു.

         ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തിയിരുന്നു കൂടാതെ ചിത്രരചന മത്സരവും സംഘടിപ്പിച്ചിരുന്നു.







No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...