Sunday 2 July 2023

SCHOOL INTERNSHIP DAY 17:(01/07/2023)

   ഇന്ന് ശനിയാഴ്ച പ്രവർത്തി ദിനമായിരുന്നു 9 :15ന് സ്കൂളിൽ എത്തിച്ചേർന്നു എനിക്ക് പിരീഡ് ഉള്ള ദിവസമായിരുന്നില്ല. രാവിലെ 10 30 ന് 8d യിൽ സബ്സ്റ്റിറ്റ്യൂഷൻ ക്ലാസിൽ ലഭിച്ചിരുന്നു കൂടാതെ 9E സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു ഉച്ചയ്ക്കുശേഷം പീരിയഡുകൾ ഉണ്ടായിരുന്നില്ല ഉച്ചഭക്ഷണ വിതരണത്തിനായുള്ള ചുമതലകൾ ലഭിച്ചിരുന്നു വൈകിട്ട് 3:30ന് ദേശീയഗാനത്തോട് കൂടി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ അവസാനിച്ചു.


No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...