അധ്യാപന പരിശീലനത്തിന്റെ 35 ദിനമായിരുന്ന 29 /7/ 23 ശനിയാഴ്ച സ്കൂൾ പ്രവർത്തി ദിനമായിരുന്നു രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസ് ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് പാഠഭാഗങ്ങൾ എല്ലാം പഠിപ്പിച്ചു കഴിഞ്ഞതിനാൽ ഇത് അച്ചീന്റെ ടെസ്റ്റ് നടത്തുകയുണ്ടായി പഠിപ്പിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യങ്ങൾ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് നടത്തിയത് 30 കുട്ടികളാണ് ടെസ്റ്റ് അറ്റൻഡ് ചെയ്തത് 25 മാർക്കിന്റെ ടെസ്റ്റ് ഒരു മണിക്കൂർ സമയം നൽകിയാണ് ടെസ്റ്റ് നടത്തിയിരുന്നത്. പാഠഭാഗങ്ങൾ പഠിപ്പിച്ച് കൃത്യമായി തന്നെ അച്ചീവ്മെന്റ് ടെസ്റ്റ് നടത്താൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം പി.എസ്.സി എക്സാം ഉള്ളതിനാൽ സ്കൂൾ ഉച്ചവരെ പ്രവർത്തനം ഉണ്ടായിരുന്നുള്ളൂ.
ACHIEVEMENT TEST


No comments:
Post a Comment