രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. ഇന്നവേറ്റീവ് ലെസ്സൺ പ്ലാൻ അനുസരിച്ചുള്ള ക്ലാസ്സുകളാണ് ഇന്ന് ഞാൻ എടുത്തത്.ഇന്നോ വേറ്റിവ് ലെസ്സൺപ്ലാനായി ഞാൻ തിരഞ്ഞെടുത്തത് ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം എന്ന അധ്യായത്തിലെ കലയും സാഹിത്യവും എന്ന പാഠഭാഗം ആയിരുന്നു. കലയും സാഹിത്യവും എന്ന പാഠഭാഗം ആശയം ഒരു വെബ്സൈറ്റ് മാതൃകയിലൂടെ സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് പാഠഭാഗം എടുത്തത്. കുട്ടികളെ ഓരോരുത്തരായി വിളിച്ച് സ്ക്രീനിൽ തെളിയുന്ന ദൃശ്യങ്ങളിൽ മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്താണ് പാഠഭാഗ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചത്. കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെക്ഷനിലൂടെയാണ് ക്ലാസ് എടുത്തത്.
INNOVATIVE LESSON PLAN



































No comments:
Post a Comment