Monday 3 July 2023

SCHOOL INTERNSHIP DAY:18(3/07/23)

   അധ്യാപന പരിശീലനത്തിന്റെ പതിനെട്ടാം ദിവസമായി ഇന്ന് 9 15ന് സ്കൂളിൽ എത്തിച്ചേർന്നു ഈശ്വർ പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി ടൈംടേബിൾ പ്രകാരം ആദ്യത്തെ പിരീഡ് ആയിരുന്നു ക്ലാസ് എന്നാൽ എനിക്ക് പിരീഡ് ലഭിച്ചിരുന്നില്ല എനിക്ക് പഠിപ്പിക്കേണ്ട ക്ലാസിൽ ക്ലാസ് അധ്യാപികയ്ക്ക് ചില നിർദ്ദേശങ്ങൾ നൽകേണ്ടതിനാൽ എനിക്ക് പിരീഡ് ലഭിച്ചിരുന്നില്ല. ഉച്ചയ്ക്കുശേഷം രണ്ടു മണിയോടുകൂടി എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി കുട്ടികൾക്ക് അനുമോദനം നൽകുന്നതിനായുള്ള പ്രതിഭാ സംഗമം 2023 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാപഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.




 

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...