Friday 7 July 2023

SCHOOL INTERNSHIPDAY: 21(07/07/23)

   രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയോടെ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി.ടൈംടേബിൾ പ്രകാരം ഇന്ന് എനിക്ക് പിരീഡ് ഉള്ള ദിവസമായിരുന്നില്ല രണ്ടാമത്തെ പിരീഡ് ഒൻപത് സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പൊതിച്ചോറ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് സ്കൂളിൽ നടന്നു. നെടുമ്പന നവജീവൻ അഭയ കേന്ദ്രത്തിന് പൂയപ്പള്ളി ഹൈസ്കൂളിലെ കുട്ടി പോലീസ് പൊതിച്ചോറ് നൽകുന്നതിന് ഉദ്ഘാടനം ജില്ലാ റൂറൽ പോലീസ് അഡീഷണൽ സൂപ്രണ്ട് ബഹുമാനപ്പെട്ട ആർ പ്രതാപൻ നിർവഹിച്ചു. 


No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...