Wednesday 7 June 2023

SCHOOL INTERNSHIP PHASE 2: DAY 1

   ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂൾ ഇന്റേൺഷിപ്പ് രണ്ടാമത്തെ ഘട്ടം ഇന്ന് ആരംഭിച്ചു. സ്കൂൾ ഇന്റേൺഷിപ്പിന് ഞാൻപൂയപ്പള്ളിഗവ.ഹൈസ്കൂൾതിരഞ്ഞെടുത്തിരുന്നു. ഞാനുൾപ്പെടെ 7 ടീച്ചർ ട്രെയിനികൾക്ക് ഈ സ്കൂളിൽ പ്രവേശനം ലഭിച്ചു, മൂന്ന്അദ്ധ്യാപക വിദ്യാർത്ഥിനികൾ നാച്ചുറൽ സയൻസിൽ നിന്നും രണ്ട് പേർ മലയാളത്തിൽ നിന്നും രണ്ട് പേർ സോഷ്യൽ സയൻസിൽ നിന്നും.രാവിലെ 9:15 ന് ഞങ്ങൾ സ്കൂളിൽ എത്തി ചേർന്ന്. സ്കൂളിലെ പ്രാർത്ഥന കഴിഞ്ഞ് ഞങ്ങൾ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടു.  തുടർന്ന് ഞങ്ങൾ മെന്റർ ടീച്ചർമാരിൽ നിന്ന് ലെസ്സൺ പ്ലാൻ ഒപ്പിടിച്ചു പോയി.  ആദ്യ പിരീഡിൽ എനിക്ക് 9A യിൽ ക്ലാസ് ഉണ്ടായിരുന്നആദ്യ ദിവസമായതിനാൽ എന്റെ ക്ലാസ്സ്,   വരുന്ന ക്ലാസുകളിൽ പഠിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ഞാൻ ഒരു പൊതു അവബോധം നൽകിയിരുന്നു.  ഉച്ചയ്ക്ക് ഞങ്ങൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി.  3:40 ന് ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ട് വീടുകളിലേയ്ക്ക് മടങ്ങി.













No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...