Monday 12 June 2023

SCHOOL INTERNSHIP DAY : 4

 ഇന്നത്തെ ദിവസം ആരംഭിച്ചത് അസംബ്ലി യോട്കൂടി ആയിരുന്നു.ശേഷം ക്ലാസുകൾ ആരംഭിച്ചു. എനിക്ക് ഇന്ന് രണ്ടാമതായി പീരിയഡ് ലഭിച്ചത്. 10.30 മുതൽ 11.10 വര ആയിരുന്നു പീരിയഡ് സമയം ഉണ്ടായിരുന്നത്. 9 ക്ലാസ്സ്‌ സാമൂഹ്യ ശാസ്ത്രം പാഠ പുസ്തകത്തില ആദ്യ ആധ്യയമായ മധ്യ കാല ലോകം : അധികാര കേന്ദ്രങ്ങൾ എന്നതിൽ നിന്നും "ഓട്ടോമാൻ സാമ്രാജ്യം" എന്ന പാഠഭാഗം ആയിരുന്നു. അതിന്റ ഭാഗമായി ഞൻ വീഡിയോ, ഭൂപടം എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ശേഷം അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളും, തുടർ പ്രവത്തനങ്ങളും നൽകി ക്ലാസ്സ്‌ കൃത്യ സമയത്തോടെ അവസാനിപ്പിക്കാൻ കഴിഞ്ഞു.വൈകുന്നേരം 3 മണി മുതൽ പരിസ്ഥിതി ദിനവും ആയി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു..










No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...