Friday 16 June 2023

SCHOOL INTERNSHIP DAY : 08

        രാവിലെ  9.15 നു സ്കൂളിൽ എത്തിച്ചേർന്നു.ആദ്യത്തെ പീരിയഡ് ആണ് എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നത്..9 ക്ലാസ്സ്‌ ആദ്യത്തെ അധ്യയമായ മധ്യകാല ലോകം: അധികാര കേന്ദ്രങ്ങൾ എന്ന പാഠത്തിലെ അവസാന പാഠഭാഗമായ "ഫ്യൂഡലിസത്തിന്റ പതനം " എന്ന ആശയം ആയിരുന്നു.. അതിനോട് അനുബന്ധിച്ചുള്ള പഠന പ്രവർത്തനങ്ങൾ നൽകി..  മധ്യകാല ലോകം: അധികാര കേന്ദ്രങ്ങൾ എന്ന അധ്യയത്തില ആശയങ്ങൾ പൂർണമായും ഉൾകൊള്ളിച്ച ചാർട്ട് പ്രദർശിപ്പിച്ചു പാഠഭാഗങ്ങൾ ക്രോഡികരണം  നൽകി അവസാനിപ്പിച്ചു.  ആദ്യത്തെ അധ്യയo  പൂർത്തിയാക്കാൻ കഴിഞ്ഞു...




No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...