Wednesday 14 June 2023

SCHOOL INTERNSHIP DAY :06

     രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. ഈശ്വര പ്രാർഥനക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ തുടങ്ങി. എനിക്ക് ആദ്യത്തെ പീരിയഡ് ആണ് ക്ലാസ്സ്‌ ഉണ്ടായിരുന്നത്. 9 ക്ലാസ്സ്‌  സാമൂഹ്യ ശാസ്ത്രം പാഠ പുസ്തകത്തില ആദ്യ ആധ്യയമായ മധ്യ കാല ലോകം : അധികാര കേന്ദ്രങ്ങൾ എന്നതിൽ നിന്നും "ചൈനയും ജപ്പാനും" പാഠഭാഗം ആണ് ഇന്ന് ഞൻ പഠിപ്പിച്ചത്. അതിന് ആവശ്യമായ ലേണിംഗ് എയിടുകൾ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ നൽകി തുടരപ്രവർത്തനങ്ങളും കൊടുത്തേ കൃത്യ സമയം ക്ലാസ്സ്‌ അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു.. രണ്ടാമത്തെ പീരിയഡ് ഇന്ന് ക്ലാസ്സ്‌ ലഭിച്ചതിനാൽ അടുത്ത പാഠ ഭാഗം ആയ "മധ്യകാല അമേരിക്ക" എന്ന ഭാഗം പഠിപ്പിച്ചു.. അതിന് അവശ്യമായ അമുഖവും പഠനപ്രവർത്തങ്ങളും, തുടർപ്രവർത്തനവും നൽകി സമയ ബന്ധിതമായി ക്ലാസ്സ്‌ അവസാനിപ്പിക്കാൻ കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 റിസർവ് ബാങ്ക് ഭാഗമായുള്ള സാമ്പത്തിക സാക്ഷരത എന്നാ വിഷയത്ത അടിസ്ഥാനമാക്കി ഒരു ക്വിസ് മത്സരം സംഘടിപ്പികുക ഉണ്ടായിരുന്നു. അതിന്റ ഭാഗമായുഉള്ള ചുമതലകളും ലഭിച്ചിരുന്നു..



No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...