മൂന്ന് ദിവസത്തെ അധ്യാപന പരിശീലനത്തിന് ശേഷമുള്ള ആദ്യ ആഴ്‌ചയിലേ ജനറൽ റിഫ്‌ളക്‌ഷൻ 10/06/23 കോളേജില ജനറൽ ഹാളിൽ വച്ചു നടന്നു. രവിലെ 10 മണിക്ക് പ്രിൻസിപ്പൽ റിജു സാറിന്റ നേതൃത്വത്തിൽ ആണ് റീഫ്ലക്ഷൻ സെക്ഷൻ നടന്നത്. കൂടാതെ കോളേജിലെ മറ്റു പ്രധാന അദ്ധ്യാപകരും സെക്ഷനിൽ പങ്കെടുത്തിരുന്നു. പിന്നീട് ഇന്നത്തെ സെഷനിൽ പ്രതിഫലിപ്പിക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും നൽകി സെക്ഷൻ ആരംഭിച്ചു. 22 സ്കൂളിൽ നിന്നും ഓരോ പ്രതിനിധികള വീതം വിളിച്ചു.ഓരോ സ്‌കൂളിൽ നിന്നും ഓരോരുത്തരും അവരവരുടെ സ്‌കൂളിലെ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചു.രാവിലെ 11 മണിക്ക് റീഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു.
SCHOOL LIST OF SECOND INTERNSHIP
1. A. E.P. M H.S ഇരുമ്പനങ്ങാട്
2. Marthoma H.S ആറുമുറിക്കട
3.Govt. H.S മുട്ടറ
4.Govt. H.S കുഴിമതിക്കാട്
5. Govt.Boys. H.S.S അടൂർ
6.M.T.H.S വാളകം
7.L.V.H.S കടപ്പ
8.M.G.D Girls കുണ്ടറ
9. M.V.G.V. H.S.S പേരൂർ
10. M.A.M.H.S.S ചെങ്ങമനാട്
11. K.N.N.M.V.H.S.S പവിത്രേശ്വരം
12. Govt. H. S. S & V.H.S.S കൊട്ടാരക്കര
13. ST. Merries M.M.G.H.S.S അടൂർ
14. E.V.H.S ഇളമണ്ണൂർ
15. S.K.V.H.S.S തൃക്കണ്ണമംഗൽ
16. M.G.D Boys കുണ്ടറ
17.Govt. H.S പൂയപ്പള്ളി
18.Govt. H.S വെട്ടിക്കവല
19.S.N.S.M.H.S.S ഇളമ്പള്ളൂർ
20. St. Meries. H.S കിഴക്കേക്കര
21. Marthoma Girls H.S കൊട്ടാരക്കര
22. St. Greogorious കൊട്ടാരക്കര












No comments:
Post a Comment