Thursday 15 June 2023

SCHOOL INTERNSHIP DAY : 7

    രാവിലെ 9 മണിക്ക് സ്കൂളിൽ  എത്തിച്ചേർന്നു. ഈശ്വര പ്രാർഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു. ഇന്ന് എനിക്ക് പീരിയഡ് ഉള്ള ദിവസം ആയിരുന്നില്ല. സബ്സ്റ്റിട്യൂഷൻ പീരയഡുകൾ ലഭിച്ചിരുന്നു... ആദ്യത്ത പീരിയഡ് 8F അറ്റെൻഡൻസ് എടുക്കാൻ പോയിരുന്നു.. ഉച്ചഭക്ഷണ ചുമതലയും ലഭിച്ചിരുന്നു.. കൂടാതെ പരിസ്ഥിതി ദിന ആശയവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി റിഹേഴ്സൽ കുട്ടികൾ ചെയ്തിരുന്നു...3.30 ദേശീയ ഗാനത്തോട് കൂടി സ്കൂളിലെ ദൈനദിന പ്രവർത്തനങ്ങൾ അവസാനിച്ചു...

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...