Saturday 28 January 2023

4th WEEKEND REFLECTION (23/01/23 to 28/01/23)

  Day:15




Day:16

Day:17




Day: 18


Day:19




                        Weekend reflection 

      സ്കൂളിലെ നാലാമത്തെ ആഴ്ച പൂർത്തിയാക്കിയതിനു ശേഷമുള്ള വീക്കെൻഡ് റിഫ്ലക്ഷൻ 28/1/ 2023 ശനിയാഴ്ച കോളേജിലെ ജനറൽ ഹാളിൽ സംഘടിപ്പിക്കുകയുണ്ടായി രാവിലെ 10 മുതൽ ആരംഭിച്ചു കോളേജിൽ അധ്യാപകനായ റിജു സാറിന്റെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്നത്. ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം അവരവരുടെ അനുഭവങ്ങൾ പറയാനാണ്  അധ്യാപകൻ  നിർദ്ദേശം നൽകിയത് അതനുസരിച്ച് ഓരോ കുട്ടികൾ വീതം സംസാരിച്ചു.
    ആദ്യമായി സംസാരിക്കാൻ എത്തിയത് മാർത്തോമാ ഹൈസ്കൂൾ ആറു മുറിക്കടയിൽ നിന്നായിരുന്നു സ്കൂളിലെ പ്രതിനിധീകരിച്ച് എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത് വളരെ നല്ല അനുഭവങ്ങളാണ് പങ്കുവെച്ചിരുന്നത് അധ്യാപകനും മികച്ച രീതിയിൽ തന്നെ മുന്നോട്ടുപോകുന്നു എന്നും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ കഴിയുന്നു എന്നും പറഞ്ഞു. അടുത്തതായി ഗവൺമെന്റ് എച്ച് എസ് കുഴിമന്തിക്കാട് സ്കൂളിനെ പ്രതിനിധീകരിച്ച് ശിവകുമാർ എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത് അവർക്കും കഴിഞ്ഞ ഒരാഴ്ചത്തെ അനുഭവങ്ങൾ പറഞ്ഞിരുന്നു അതിനുശേഷം ഗവൺമെന്റ് ബോയ്സ് സ്കൂൾ അടൂർ പ്രതിനിധീകരിച്ച് ജെസ്സി എന്ന അധ്യാപക വിദ്യാർത്ഥിനിയെ സംസാരിച്ചു. എംടിഎച്ച്എസ് വാളകം സ്കൂളിലെ പ്രതിനിധീകരിച്ച് അമൽകുമാർ എന്ന അധ്യാപക വിദ്യാർത്ഥിനി സംസാരിച്ചു. ഗവൺമെന്റ് എൽ വി എച്ച് എസ് കടപ്പാ സ്കൂളിനെ പ്രതിനിധീകരിച്ച് അഞ്ജന എ ഇ പി എം എച്ച് എസ് ഇരുമ്പനക്കാട് സ്കൂളിനെ പ്രതിനിധീകരിച്ച് ആതിര എം ജി ഡി എച്ച് എസ് കുണ്ടറ സ്കൂളിലെ പ്രതിനിധീകരിച്ച് ഷിൻസി സെൻമേരിസ് അടൂർ സ്കൂളിൽ നിന്നും അബി, എസ് കെ വി എച്ച് എസ് തൃക്കണ്ണൻ മംഗൾ സ്കൂളിൽ നിന്നും ജിഷ്ണു, സെന്റ് ഗ്രിഗോറിയസ് കൊട്ടാരക്കര സ്കൂളിൽ നിന്നും ദൃശ്യ, ഇവിഎച്ച്എസ്എസ് ഇളമണ്ണൂർ സ്കൂളിൽ നിന്നും സ്നേഹ, ഗവൺമെന്റ് എച്ച് എസ് ബോയ്സ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര സ്കൂളിൽ നിന്നും അഞ്ജന, കെ എൻ എൻ എം എം ബി എച്ച് എസ് എസ് പവിത്രേശ്വരം സ്കൂളിൽ നിന്നും മെർലിൻ, എം എ എം എച്ച് എസ് എസ് ചെങ്ങമനാട് സ്കൂളിൽ നിന്നും ചിഞ്ചു, എം വി ജി വി എച്ച് എസ് എസ് പേരൂർ സ്കൂളിൽ നിന്നും സൂര്യചിത്ര, എം ജി ഡി ഗേൾസ് സ്കൂളിൽ നിന്നും റീജ, എ ഇ പി എം എച്ച് എസ് ഇരുമ്പനങ്ങാട് സ്കൂളിൽ നിന്നും ആതിര, എൽ വി എച്ച് എസ് കടപ്പ സ്കൂളിൽ നിന്നും നൂറ, എം ടി എച്ച് എസ് വാളകം സ്കൂളിൽ നിന്നും ശ്രുതി, ഗവൺമെന്റ് എച്ച് എസ് കുഴിമന്തിക്കാട് സ്കൂളിൽ നിന്നും രാജിമോൾ, ഗവൺമെന്റ് എച്ച്എസ് മുട്ടറ സ്കൂളിൽ നിന്നും ഗായത്രി, മാർത്തോമാ ഹൈസ്കൂൾ ആറുമുറിക്കട സ്കൂളിൽ നിന്നും ഗോപിക തുടങ്ങിയ അധ്യാപിക വിദ്യാർത്ഥികൾ കഴിഞ്ഞ ഒരാഴ്ചയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.. ശേഷം കഴിഞ്ഞ ആഴ്ചയിലെ ഒബ്സർവേഷന് പോയ അധ്യാപകർ ആയ ലീനടീച്ചർ, രേഷ്മ ടീച്ചർ, പ്രവീണടീച്ചർ ക്ലാസ് കണ്ട അധ്യാപിക വിദ്യാർത്ഥിനികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലാസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളും ഇനി ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട നിർദേശങ്ങളും അവർ ഞങ്ങൾക്കായി തന്നു.. ഉച്ചയ്ക്ക് 12 മണിയോടുകൂടി പ്രിൻസിപ്പൽ ആയ റിജു സാറിന്റെ ഉപസംഹാരത്തോട് കൂടി റിഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു..














 








No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...