Wednesday 4 January 2023

SCHOOL INTERSHIP PHASE I (DAY:1)

  B.Ed കരിക്കുലത്തിന്റെ ഭാഗമായുള്ള സ്കൂൾ ഇന്റേൺഷിപ്പിന്റ ആദ്യത്തെ ഘട്ടം 4/ 1 2023ന് ആരംഭിച്ചു ഞാൻ ഉൾപ്പെടുന്ന ഏഴുപേർക്ക് ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളിയിൽ ആണ് ട്രെയിനിങ് ആയി തിരഞ്ഞെടുത്തത് ആദ്യദിവസം ആയിരുന്നതിനാൽ വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തിച്ചേർന്നിരുന്നു സ്കൂൾ അന്തരീക്ഷവുമായി പെട്ടെന്ന് തന്നെ ഒരു അടുപ്പം തോന്നി കൃത്യം ഒൻപത് 35 ന് ആദ്യത്തെ ബെല്ലടിച്ച ശേഷം 9 42 ഈശ്വര പ്രാർത്ഥനയോടുകൂടി ആദ്യത്തെ ദിവസം ആരംഭിക്കുകയുണ്ടായി. ആദ്യ ദിവസമായതിനാൽ ലെസ്സൺ പ്ലാനുകൾ അനുസരിച്ച് ക്ലാസ് എടുക്കുകയുണ്ടായിരുന്നില്ല പകരം കുട്ടികളുമായി പരിചയപ്പെടുകയാണ് ഉണ്ടായത്.






No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...