Saturday 7 January 2023

1st WEEKEND REFLECTION: 04/01/2023 to 7/01/2023

 Day:2




Day:3



Day: 4



Weekend reflection

   അധ്യാപന പരിശീലനത്തിന്റെ ഭാഗമായുള്ള റിഫ്ലക്ഷൻ സ്കൂളിൽ ശനിയാഴ്ച പ്രവർത്തി ദിവസം ആയതിനാൽ ഓൺലൈൻ ആയിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്. 7/1/23 രാത്രി 7:30നാണ് ഓൺലൈൻ റിഫ്ലക്ഷൻ ആരംഭിച്ചത്. ഷീജ ടീച്ചറിന്റെ നേതൃത്വത്തിലായിരുന്നു റിഫ്ലക്ഷൻ നടന്നത് ഞാൻ ഉൾപ്പെടെ സോഷ്യൽ സയൻസിലെ 14 അധ്യാപക വിദ്യാർത്ഥിനികളും ഇതിൽ പങ്കെടുത്തിരുന്നു. ടീച്ചിംഗ് പ്രാക്ടീസിന്റെ ഭാഗമായുള്ള അനുഭവങ്ങളും സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം റിഫ്ലക്ഷനിൽ അവതരിപ്പിക്കുകയുണ്ടായി.

 ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ക്ലാസിനെക്കുറിച്ച് സ്വയം വിലയിരുത്തുകയും അഭിപ്രായങ്ങൾ പറയുകയും അവർ നേരിട്ട പുതിയതായിട്ടുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ടീച്ചിങ് പ്രാക്ടീസ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു എന്നും ഓരോ കുട്ടികളുടെയും വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ ആകുന്നതിനുള്ള ആദ്യത്തെ ചുവടുവെപ്പ് എന്ന നിലയിൽ ഇത് തികച്ചും ഒരു നല്ല അനുഭവമായിരിക്കും എന്ന് തിരിച്ചറിവാണ് ഞങ്ങൾ ഓരോരുത്തർക്കും ഉണ്ടായിരുന്നത്.

School List of Teaching Practice Phase I

01. MTHS for Girls, Kottarakkara
02. Govt. Boys HSS, Kottarakkara
03. Govt. Girls HSS, Kottarakkara
04. St. Gregorios HS, Kottarakkara
05. SKVHSS, Thrikkanamangal
06. TVTM HS, Veliyam
07. Govt. HSS, Pooyapally
08. Govt. HSS, Sadanandapuram
09. RVVHS, Valakom
10. MTHS, Valakom
11. Govt.HSS, Vettikkavala
12. MAM HSS, Chengamanadu
13. Govt. HSS, Puthoor
14. MTHS, Arumurikkada, Kundara
15. MGM Boys, Kundara
16. MGM Girls, Kundara
17. Govt. HSS, Pattazhy
18. SVVHS, Thamarakkudy
19.St.Mary's, Kizhakkekara
20. Devi Vilasom VHSS, Mylom.






No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...