Saturday 4 February 2023

5th WEEKEND REFLECTION (30/01/23 to 04/02/23

Day :20



Day:21

   ഇന്ന് സ്കൂളിൽ അധ്യാപക രക്ഷകർത്താ സംഘടനയുടെ മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ സ്കൂൾ പ്രവർത്തി ദിവസം ആയിരുന്നില്ല

Day:22



 Day:23

Day:24




Innovative work 








WEEKEND REFLECTION

     സ്കൂളിലെ അധ്യാപന പരിശീലനത്തിന്റെ അഞ്ച് ആഴ്ച പൂർത്തിയാക്കിയതിനു ശേഷമുള്ള റിഫ്ലക്ഷൻ 4 /2/23 കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി രാവിലത്തെ ക്ലാസുകൾക്ക് ശേഷം 12 :15 മുതൽ ഓപ്ഷണൽ റിഫ്ലക്ഷനും ഉച്ചയ്ക്കുശേഷം ജനറൽ റിഫ്ലക്ഷനും നടന്നു.

   ഒന്നാമതായി മാർത്തോമാ ഹൈസ്കൂൾ  ആറുമറിക്കട സ്കൂളിലെ പ്രതിനിധീകരിച്ച് അഷ്ടമി എന്ന വിദ്യാർത്ഥിനി സംസാരിച്ചു. അധ്യാപന പരിശീലനത്തിൽ നിന്നും ലഭിച്ച നല്ല കുറെ അനുഭവങ്ങൾ ഓരോ സ്കൂളിലെയും അധ്യാപക വിദ്യാർത്ഥിനികൾ പങ്കുവച്ചു. തുടർന്ന് ഗവൺമെന്റ് എച്ച്എസ്എസ് മുട്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് ഗായത്രി, ഗവൺമെന്റ് എച്ച്എസ്എസ് കുഴിമന്തിക്കാട് സ്കൂളിൽ നിന്നും ആൻസി, ഗവൺമെന്റ് ബോയ്സ് എച്ച് എസ് അടൂർ സ്കൂളിൽ നിന്നും ജെസ്സി, എം ടി എച്ച് എസ് വാളകം സ്കൂളിൽ നിന്നും റോജി, എൽ വി എച്ച് എസ് കടപ്പാ സ്കൂളിൽ നിന്നും അഞ്ജന പി എം എച്ച് എസ് ഇരുമ്പനങ്ങാട് സ്കൂളിൽ നിന്നും ആതിര, എം ജി ഡി എച്ച് എസ് ബോയ്സ് കുണ്ടറ സ്കൂളിൽ നിന്നും ജിനു, എം എ എം എച്ച് എസ് ചെങ്ങമനാട് സ്കൂളിൽ നിന്നും വീണ, എം വി ജി വി എച്ച് എസ് പേരൂർ സ്കൂളിൽ നിന്നും അജീന, കെ എൻ എൻ എം എച്ച് എസ് എസ് പവിത്രേശ്വരം സ്കൂളിൽ നിന്നും ആൻസി, ഗവൺമെന്റ് ബോയ്സ് എച്ച് എസ് എസ് കൊട്ടാരക്കര സ്കൂളിൽ നിന്നും ജേക്കബ്, ശ്രുതി, ജി.വി.എച്ച്എസ്ഇ ഇളമണ്ണൂർ സ്കൂളിൽ നിന്നും ആർദ്ര, സെന്റ് ഗ്രിഗോറിയസ് കൊട്ടാരക്കരയിൽ നിന്നും ആൻസി ഷാജി, സെൻമേരിസ് അടൂർ നിന്നും ശരണ്യ, എസ് കെ.വി.എച്ച്എസ് എസ് തൃക്കണ്ണമംഗൽ നിന്നും ശ്രീലക്ഷ്മി, ഞാൻ ഉൾപ്പെടുന്ന സ്കൂൾ ആയ ഗവൺമെന്റ് എച്ച് എസ് പൂയപ്പള്ളി സ്കൂളിൽ നിന്നും ഉണ്ണിമായ, ഗവൺമെന്റ്.H.S.Sവെട്ടിക്കവല സ്കൂളിൽ നിന്നും ഹന്ന രാജു, എം. ടി.എച്ച് എസ് ഗേൾസ് സ്കൂൾ കൊട്ടാരക്കരയിൽ നിന്നും ടിൻസി, എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ  സ്കൂളിൽ നിന്നും അമലേന്ദു, സെൻമേരിസ് എച്ച് എസ് കിഴക്കേക്കര സ്കൂളിൽ നിന്നും ശ്രുതി എന്നിങ്ങനെ ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി...ഓരോ അധ്യാപക വിദ്യാർത്ഥിനികൾക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് പറയാനുണ്ടായിരുന്നത് ലെസ്സൺ പ്ലാനുകൾ അനുസരിച്ച് ക്ലാസ് എടുത്തതിനെക്കുറിച്ചും സഹ അധ്യാപക വിദ്യാർത്ഥിനികളുടെ ക്ലാസുകൾ നിരീക്ഷിച്ചതിനെക്കുറിച്ചും അതിൽ നിന്ന് ലഭിച്ച പുതിയ ചില അറിവുകളും അങ്ങനെ വ്യത്യസ്തമായ ഓരോ അനുഭവങ്ങൾ വിദ്യാർത്ഥിനികൾ ഞങ്ങളോട് പങ്കുവെച്ചിരുന്നു..

Optional Reflection 




General Reflection 








No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...